Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

schoolആമിന സലീം 
 പ്രഭാഷണ കലയിലെ പെണ്‍കരുത്ത് വിളിച്ചോതി വേദിയില്‍ കത്തികയറിയ ആമിന സലീം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാമതെത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News ചെളിക്കണ്ടത്തില്‍ ഫാമിലി മീറ്റ് - 2017
ചെളിക്കണ്ടത്തില്‍ കുടുംബ സംഗമം ഫാമിലി മീറ്റ് - 2017 എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് സി.എസ്.മുഹമ്മദ് അധ്യക്ഷനായി. 

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City Newsഅവകാശ ദിനം 
 കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കേസരി ബാലകൃഷ്ണ പിള്ളയുടെ 57-ാം ചരമവാര്‍ഷീക ദിനം അവകാശ സംരക്ഷണ ദിനമായി ആചരിച്ചു.

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City Newsസാഹിത്യ പുരസ്ക്കാരം  ഷാഹിനക്ക്
കവി, പണ്ഡിതൻ, അദ്ധ്യാപകൻ, വ്യാഖ്യാതാവ്, വിവർത്തകൻ, ബാലസാഹിത്യകാരൻ, പത്രപ്രവർത്തകൻ, എന്നിങ്ങനെ ഏഴ് കോണുകളുള്ള പണ്ഡിത നക്ഷത്രമായിരുന്ന ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മൂവാററുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം ഇ.കെ.  ഷാഹിനക്ക്.   ഷാഹിന എഴുതിയ പുതുമഴച്ചൂരുള്ള ചുംബനങ്ങൾ എന്ന കഥാസമാഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്.  ആർടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തശില്പവും പ്രശസ്തിപത്രവും 25,000/-രൂപയും അടങ്ങുന്നതാണ് പുരസ്ക്കാരം . 

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News ഹൈടെക് പ്ലഗ് നഴ്‌സറി
  മണ്ണില്‍ പണിയെടുക്കുന്നവന്റെ ക്ഷേമത്തിനൊപ്പം നാടിന്റെ കാര്‍ഷീക സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴ നടുക്കര ഹൈടെക് പ്ലഗ് നഴ്‌സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

schoolബോധവല്‍ക്കരണ പതിപ്പുകള്‍
  പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കരണ പതിപ്പുകളുയുമായി മുളവൂര്‍ എം.എസ്.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ നടുക്കിയ ഓഖി കൊടുംങ്കാറ്റിന്റെ പശ്ചാതലത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഇത്തരത്തില്‍ പതിപ്പ് പുറത്തിറക്കിയത്.

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City Newsമുളങ്കാടിന്റെ കാവല്‍
 മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് മുള നടല്‍ പദ്ധതിയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 57-കിലോമീറ്റര്‍ പഴയോരം സംരക്ഷിക്കുന്നതിന് മുള വച്ച് പിടിപ്പിക്കുന്ന പദ്ധതിയ്ക്കാണ് ആനിക്കാട് വട്ടകുടി കടവില്‍ തുടക്കമായത്. 

school GEHS കൊയ്ത്ത് ഉത്സവം. 
 നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളത്തോടെ കിഴക്കേകര ഈസ്റ്റ് ഹൈസ്‌കൂളില്‍ കൊയ്ത്ത് ഉത്സവം. സ്‌കൂള്‍ മുറ്റത്ത് കുട്ടികളുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും നാട്ടുകാരുമെത്തിയതോടെ ആഘോഷമായി മാറിയത്. 

PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City Newsഗൃഹോപകരണ വായ്പ മേള 
  മുളവൂര്‍ അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന, ഗ്രഹോപകരണ വായ്പ മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് പി.എം.അസീസ് അധ്യക്ഷനായി. 

schoolഅധ്യാപക സംസ്ഥാന അവാര്‍ഡ് 
 മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക സി.എന്‍.കുഞ്ഞുമോള്‍ക്ക്.  അധ്യാപന വൃത്തിയിലെ പാഠ്യ-പാഠ്യേതര രംഗത്തെ പ്രവര്‍ത്തനത്തിലൂടെ നല്‍കിയ സേവനത്തിന് ലഭിച്ച അംഗീകാരമണിത്.
First Previous 1 2 3 4 5 6 7 8 9 Next Last
Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites