document.write("
')\" width='200' height='125' alt='PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News' border='0'>ചെറുപുഞ്ചിരി
 അന്നൂർ ഡെന്റൽ കോളേജിൽ   ശിശുദിന ആഘോഷം കുട്ടികളുടെ ദന്തവിഭാഗത്തിന്റെ നേതൃത്വത്തിൽ “ചെറുപുഞ്ചിരി 2018”  എന്ന പേരിൽ നടന്നു. 

')\" width='200' height='125' alt='PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News' border='0'>സ്ഥല പരിശോധന 
 മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുന്നതിന് കെ.എസ്.ടി.പി, പൊതുമരാമത്ത്, എല്‍.എ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്ഥലപരിശോധന ആരംഭിച്ചു.

')\" width='200' height='125' alt='PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News' border='0'> രഥയാത്ര
 സര്‍വ്വസ്വവും സ്വമേധയായ സമര്‍പ്പിച്ച് ശ്രീ ധര്‍മ്മശാസ്താവിനുവേണ്ടി, ഇത് തങ്ങളുടെ ആവശ്യമാണെന്ന ഭക്തരുടെ ദൃഢനിശ്ചയമാണ്  ശബരിമല സംരക്ഷണ രഥയാത്രയുടെ വിജയരഹസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 

')\" width='200' height='125' alt='PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News' border='0'>ഐപ്സോ സെമിനാര്‍
  അഖിലേന്ത്യാ  സമാധാന ഐക്യദാര്‍ഢ്യ സമിതി എറണാകുളം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹൃദ നിലപാടുകളിലുടെ നവകേരളം സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടുമായി സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എം.പി.യും ഐപ്സോ സംസ്ഥാന പ്രസിഡന്റുമായ സി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. 

')\" width='200' height='125' alt='PradakshinaM - Muvattupuzha City Shows News Events Reality Shows Veettukaarayangal Nattu Vishengal Nagarakaazhchakal Home Affairs Local Events City News' border='0'> ഡിങ്കി ബോട്ട്
 മൂന്നാറുകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴയില്‍ പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖത്ത് ഫയര്‍ഫോഴ്‌സിന് ആശ്വാസമായി റബ്ബര്‍ ഡിങ്കി ബോട്ടെത്തി.
");