Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 തുണ്ടം മഹാദേവ ക്ഷേത്രം 

 
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തകര്‍ക്കപെട്ട  ഒരു ശിവ ക്ഷേത്രം.  ഭൂതത്താന്‍ കെട്ടിന് സമീപം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു.  വൃത്താകൃതിയിലുള്ള വലിയ ശ്രീ കോവിലായിരുന്നു എന്ന്  ശേഷിപ്പുകളില്‍ നിന്നും മനസിലാക്കാം.   ശങ്കരനാരായണ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയാണ് എന്ന് വിശ്വസിക്കുന്നു.    എല്ലാ മാസവും ഒന്നാം തീയതി മാത്രമേ ഇപ്പോള്‍ പൂജയുള്ളൂ.       ധാര, അഭിഷേകം, കൂവളത്തില മാല മുതലായ സാധാരണ ശിവ ക്ഷേത്രങ്ങളില്‍ നടത്താറുള്ള എല്ലാ വഴിപാടുകളും ഇവിടെയും നടത്തുന്നുണ്ട്.
 
ഉപദേവനായി ഹനുമാന്‍ സ്വാമിയുടെ സങ്കല്പം ഉണ്ട്.     ഇവിടെ ഭക്തജനങ്ങള്‍ വട, പഴങ്ങള്‍, വെറ്റിലമാല മുതലായവ വഴിപാടായി നല്‍കുന്നു.

ഉദ്ദി ഷ്ട കാര്യ സിദ്ധിക്കും മംഗല്യ  സൌഭാഗ്യത്തിനുമായി വളരെ ദൂരെ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ ഇവിടെ  ദര്‍ശനം തേടിയെത്തുന്നു
 
Tags: Mahadeva Temple

 Other Items in Nattu Vishengal

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites